App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് ആരംഭിച്ചത് ?

Aഅഹമ്മദാബാദ്

Bനോയിഡ

Cകൊച്ചി

Dഹൈദരാബാദ്

Answer:

D. ഹൈദരാബാദ്

Read Explanation:

ഇവിടെ Gen6 AMOLED ഡിസ്പ്ലേ നിർമ്മാണ സൗകര്യം ഉണ്ടാകും.


Related Questions:

ഇന്ത്യയുടെ ആദ്യ ആഴക്കടൽ ദൗത്യമായ സമുദ്രയാനിൽ ഉപയോഗിക്കുന്ന സബ്മേഴ്‌സബിളിന്റെ പേര് ?

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ്-19 വാക്‌സിൻ ഏതാണ്?

1. കോ വാക്സിൻ 

2. കോവി ഷീൽഡ്

3. ഫൈസർ 

4. സ്പുട്നിക് 

National Innovation Foundation is located at ?
Which company operates Mumbai High?
NTPC യുടെ ആസ്ഥാനം ?