Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ഗ്രാഫീൻ ഇന്നവേഷൻ സെൻറർ നിലവിൽ വന്നത് എവിടെ ?

Aകേരളം

Bരാജസ്ഥാൻ

Cഗുജറാത്ത്

Dഗോവ

Answer:

A. കേരളം

Read Explanation:

86.41 കോടി രൂപ ചെലവിൽ തൃശൂരിൽ ആണ് സെന്റർ ആരംഭിക്കുന്നത്. ടാറ്റ സ്റ്റീൽ ആണ് പദ്ധതിയിലെ പ്രധാന വ്യവസായ പങ്കാളി.


Related Questions:

ദക്ഷിണേന്ത്യയിലെ ആദ്യ AC ഭൂഗർഭ മാർക്കറ്റ് ആരംഭിച്ചത് ?
The currency of Nigeria is ______________.
2025 ജൂണിൽ 45 വർഷം നീണ്ട ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ
‘EKUVERIN’ is a Defence Exercise between India and which country?
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാനദണ്ഡം അനുസരിച്ച് 2025ൽ സമ്പൂർണ്ണ പ്രായോഗിക സാക്ഷരത നേടിയ സംസ്ഥാനം