Challenger App

No.1 PSC Learning App

1M+ Downloads
സഹകരണ മേഖലയിലെ ഇന്ത്യയിലെ ആദ്യത്തെ ഔഷധസസ്യ സംസ്‌കരണ കേന്ദ്രം നിലവിൽ വന്നത് എവിടെ ?

Aമറ്റത്തൂർ

Bതഴവ

Cകല്യാശേരി

Dവാഴക്കുളം

Answer:

A. മറ്റത്തൂർ

Read Explanation:

• സസ്യ സംസ്കരണ കേന്ദ്രം സ്ഥാപിച്ചത് - മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘം • പദ്ധതി ആവിഷ്കരിച്ചത് - സംസ്ഥാന ഔഷധസസ്യ ബോർഡും കേരള വനഗവേഷണ കേന്ദ്രവും ഔഷധിയും സംയുക്തമായി • ഔഷധ സസ്യങ്ങൾ സംസ്‌കരിച്ച് കേക്ക് രൂപത്തിലാക്കി മാറ്റുകയാണ് ചെയ്യുന്നത്


Related Questions:

ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?
ശബരിമല ദർശനം നടത്തുന്ന ആദ്യ വനിതാ രാഷ്ട്രപതി?
ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആര്?
ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ചത് ഏത് കോൺഗ്രസ്സ് സമ്മേളനത്തിൽ വെച്ചാണ്?
ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്‌കൂബാ സംഘം ഏത് സംസ്ഥാനത്തെ അഗ്നിരക്ഷാ വിഭാഗത്തിൻ്റെ ഭാഗമാണ് ?