Challenger App

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് ഇന്ത്യയിൽ മേയോ കോളേജ് സ്ഥാപിതമായത് എവിടെയാണ് ?

Aഡൽഹി

Bകൊൽക്കത്ത

Cചെന്നൈ

Dഅജ്‌മീർ

Answer:

D. അജ്‌മീർ

Read Explanation:

രാജസ്ഥാനിലാണ് അജ്മീർ. 1875-ൽ സ്ഥാപിതമായ ഈ സ്ഥാപനം ലക്ഷ്യമിട്ടിരുന്നത് രാജകുടുംബാംഗങ്ങൾക്ക് ഇംഗ്ലീഷ് മാതൃകയിൽ വിദ്യാഭ്യാസം നൽകാനായിരുന്നു.


Related Questions:

Below are some of the recommendations given by the Kothari Commission, find the correct ones among them;

  1. Recommented providing free and compulsory education for children aged 6 to 14 years
  2. The Commission recommended adopting a three-language formula at state levels
  3. It intended to promote a language of the Southern states in Hindi speaking states

    ശരിയായത് തെരഞ്ഞെടുക്കുക

    1. യുജിസിയുടെ മുദ്രാവാക്യം - ഗ്യാൻ - വിഗ്യാൻ വിമുക്ത
    2. യുജിസിയുടെ പുതിയ ലോഗോ ഡിസൈൻ ചെയ്തത് -പ്രിയ ജയാനന്ദ്
      1825 ൽ കൽക്കത്തയിൽ രാജാ റാം മോഹൻ റോയ് സ്ഥാപിച്ച കോളേജ് ഏത് ?
      ഹൂവർ പുരസ്കാരം നേടിയ ആദ്യ ഏഷ്യക്കാരൻ താഴെപ്പറയുന്നവരുടെ കൂട്ടത്തിൽ ആരാണ് ?
      നീറ്റ് യൂ ജി, യു ജി സി നെറ്റ്, തുടങ്ങിയ പരീക്ഷകളുടെ നടത്തിപ്പിൽ ദേശീയ പരീക്ഷാ ഏജൻസിയുടെ (NTA) വീഴ്ചകൾ അന്വേഷിക്കാൻ നിയോഗിച്ച ഉന്നതതല സമിതിയുടെ അധ്യക്ഷൻ ആര് ?