2024 ൽ നടന്ന 11-ാമത് ഏഷ്യാ- പസഫിക് കോ-ഓപ്പറേറ്റിവ് മിനിസ്റ്റേഴ്‌സ് കോൺഫറൻസിന് വേദിയായത് എവിടെ ?
Aഇന്ത്യ
Bജോർദാൻ
Cവിയറ്റ്നാം
Dസിംഗപ്പൂർ
Answer:
B. ജോർദാൻ
Read Explanation:
• 11-ാമത് കോൺഫറൻസിൽ ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്ത മന്ത്രി - വി എൻ വാസവൻ
• 10-ാമത്തെ (2017ലെ)ഏഷ്യാ - പസഫിക് കോ-ഓപ്പറേറ്റിവ് മിനിസ്റ്റേഴ്‌സ് കോൺഫറൻസിന് വേദിയായത് - വിയറ്റ്നാം