ഐക്യരാഷ്ട്ര സംഘടനയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
- സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ആണ്
- ഐക്യരാഷ്ട്ര സംഘടന സർവ്വരാഷ്ട്രസഖ്യത്തിന്റെ പിൻഗാമി ആണ്
- ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പ്രധാന ഘടകമാണ് സുരക്ഷാസമിതി
AOnly (ii) and (iii)
BOnly (i) and (iii)
CAll of the above ((i), (ii) and (iii))
DOnly (i) and (ii)
Answer:
D. Only (i) and (ii)
Read Explanation:
- ഐക്യരാഷ്ട്ര സംഘടനയുടെ നിലവിലെ ജനറൽ സെക്രട്ടറി - അന്റോണിയോ ഗുട്ടറെസ്
- ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ സെക്രട്ടറി ജനറൽ - ട്രിഗ്വേലി
- ഐക്യരാഷ്ട്ര സംഘടയുടെ രണ്ടാമത്തെ സെക്രട്ടറി ജനറൽ - ഹമ്മർഷോൾഡ്
- ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യത്തെ ആക്ടിങ് സെക്രട്ടറി ജനറൽ - ഗ്ലാഡിൻ ജെബ്ബ്
ഐക്യരാഷ്ട്ര സംഘടന
- സ്ഥാപിച്ചത് -1945 ഒക്ടോബർ 24
- ആസ്ഥാനം- ന്യൂയോർക്ക് (മാൻഹട്ടൻ )
- യൂറോപ്യൻ ആസ്ഥാനം- ജനീവ
- അംഗസംഖ്യ- 193
- യുഎന്നിൽ ഏറ്റവുമൊടുവിൽ അംഗമായ രാജ്യം- ദക്ഷിണ സുഡാൻ
- യുഎൻ ന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം- ലണ്ടൻ (1946)
- യുണൈറ്റഡ് നേഷൻസ് എന്ന പേര് നിർദ്ദേശിച്ചത് -ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്
- ഐക്യരാഷ്ട്ര സഭയ്ക്ക് ആ പേര് നിർദ്ദേശിച്ച സമ്മേളനം -വാഷിംഗ്ടൺ സമ്മേളനം( 1942 )
- ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് വഴിതെളിച്ച ഉടമ്പടി- അറ്റ്ലാന്റിക് ചാർട്ടർ( 1941 )
- ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടന
- യുഎൻ ന്റെ ഭരണഘടന അറിയപ്പെടുന്നത് -യു എൻ ചാർട്ടർ
- യുഎൻ ചാർട്ടറിന്റെ ആമുഖം തയ്യാറാക്കിയത് -ഫീൽഡ് മാർഷൽ സ്മട്സ്
- യു എൻ ചാർട്ടർ ഒപ്പുവെച്ചത്- 1945 ജൂൺ 26
- യു എൻ ചാർട്ടർ ഒപ്പുവെച്ച സമ്മേളനം -സാൻഫ്രാൻസിസ്കോ സമ്മേളനം
- ഇന്ത്യ യുൻ ചാർട്ടറിൽ ഒപ്പുവെച്ചത്- 1945 ജൂൺ 26
- യുഎൻ ദിനം -ഒക്ടോബർ 24
- ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം -ഇത് നിങ്ങളുടെ ലോകമാണ്
- യുഎന്നിൽ അംഗമായ 29 ആമത്തെ രാജ്യം -ഇന്ത്യ
- ഇന്ത്യ യുഎന്നിൽ ഔദ്യോഗികമായി അംഗമായത് -1945 ഒക്ടോബർ 30
- ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും ചെറിയ രാജ്യം- മൊണാക്കോ
- യുഎൻ ന്റെ ആസ്ഥാനമന്ദിരം പണികഴിപ്പിക്കാൻ ആവശ്യമായ 18 ഏക്കർ ഭൂമി സൗജന്യമായി നൽകിയ അമേരിക്കൻ കോടീശ്വരൻ -ജോൺ ഡി റോക്ക്ഫെല്ലർ
- യുഎന്നിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം- വത്തിക്കാൻ
- യുഎന്നിൽ അംഗമല്ലാത്ത ഏഷ്യൻ രാജ്യം- തായ്‌വാൻ
- യു എന്നിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം- തായ്‌വാൻ( 1971 )
- യു എന്നിൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം യുഗോസ്ലാവിയ( 1992)
- യുഎൻ ന്റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം -6
- ഫ്രഞ്ച്
- ഇംഗ്ലീഷ്
- റഷ്യൻ
- സ്പാനിഷ്
- ചൈനീസ്
- അറബിക്
- യുഎൻ ന്റെ ഭാഷകളിൽ ഏറ്റവും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ- അറബിക്( 1973 )
- യുഎൻ ഇന്ത്യ ദൈനംദിന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഭാഷകൾ -ഇംഗ്ലീഷ്,ഫ്രഞ്ച്
