Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ വേൾഡ് ജൂനിയർ ചെസ് ചാമ്പ്യൻഷിപ്പിന് വേദിയായത് എവിടെ ?

Aഗാന്ധിനഗർ

Bടാർവിസിയോ

Cമെക്‌സിക്കോ സിറ്റി

Dഇസ്താംബുൾ

Answer:

A. ഗാന്ധിനഗർ

Read Explanation:

• 2024 ൽ പുരുഷ വിഭാഗം കിരീടം നേടിയത് - കാസിബെക് നോഗെർബെക് (ഖസാക്കിസ്‌താൻ) • വനിതാ വിഭാഗം കിരീടം നേടിയത് - ദിവ്യ ദേശ്‌മുഖ് (ഇന്ത്യ)


Related Questions:

ഫുട്ബോൾ ലോകകപ്പ് ഏറ്റവും കൂടുതൽ തവണ നേടിയ രാജ്യം ?
ഫെഡറേഷൻ ഓഫ് ഇന്റർനാഷണൽ ക്രിക്കറ്റ് അസോസിയേഷൻ (FICA) പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത ?
2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തിൽ വിജയിച്ച ടീം ഏത് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.ഇന്ത്യയിൽ സ്വദേശിയുമായ നടത്തുന്ന ഒരു പ്രൊഫഷണൽ ട്വൻറി ട്വൻറി ക്രിക്കറ്റ് മത്സരമാണ് ഐ പി എൽ.

2.2006ലാണ് ഐ പി എൽ ആരംഭിച്ചത്.

3.ആദ്യത്തെ ഐ പി എൽ പരമ്പരയിൽ വിജയിച്ച ടീം രാജസ്ഥാൻ റോയൽസ് ആയിരുന്നു.

2023 നവംബറിൽ ക്രിക്കറ്റ് ഭരണത്തിലെ സർക്കാർ ഇടപെടൽ ചൂണ്ടിക്കാട്ടി ഏത് രാജ്യത്തെ ക്രിക്കറ്റ് ബോർഡിൻറെ അംഗത്വം ആണ് ഐസിസി സസ്പെൻഡ് ചെയ്തത് ?