App Logo

No.1 PSC Learning App

1M+ Downloads
ജീവിത ശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിന് വേണ്ടി "നെല്ലിക്ക" എന്ന പേരിൽ കാമ്പയിൻ ആരംഭിച്ചത് എവിടെ ?

Aകണ്ണൂർ

Bകോഴിക്കോട്

Cമലപ്പുറം

Dതിരുവനന്തപുരം

Answer:

C. മലപ്പുറം

Read Explanation:

• ആരോഗ്യത്തിന് ഹാനികരമാകുന്ന ക്രിത്രിമ നിറങ്ങൾ, എണ്ണ, ഉപ്പ്, പഞ്ചസാര എന്നിവ കുറഞ്ഞ ഭക്ഷണങ്ങൾ ലഭ്യമാക്കുക എന്നതാണ് കാമ്പയിൻറെ ലക്ഷ്യം • പദ്ധതിയുമായി സഹകരിക്കുന്നത് - ഭക്ഷ്യ സുരക്ഷാ വകുപ്പ്


Related Questions:

ആന്റിബയോട്ടികിന്റെ അമിതവിനിയോഗം തടയുന്നതിനായി കേരള സംസ്ഥാനമാരംഭിച്ച പുതിയ പദ്ധതി ഏതാണ് ?
കേരളത്തിൽ സേവനാവകാശ നിയമം പ്രാബല്യത്തിൽ വന്നതെന്ന്?
അടുത്തിടെ ലോകബാങ്കിൻ്റെ അനുമതി ലഭിച്ച കേരള കൃഷി വകുപ്പിൻ്റെ പദ്ധതി ഏത് ?
എൻഡോസൾഫാൻ മൂലം വൈകല്യം സംഭവിച്ചവർക്കും കിടപ്പിലായവർക്കും ധനസഹായം നൽകുന്ന പദ്ധതി ഏത് ?
കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്ന സാധാരണക്കാരുടെ ആരോഗ്യസംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ഏത്?