App Logo

No.1 PSC Learning App

1M+ Downloads
എവിടെ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി “ജനഗണമന” ആലപിച്ചത് ?

Aലാഹോർ

Bകൊൽക്കത്ത

Cസൂററ്റ്

Dബോംബെ

Answer:

B. കൊൽക്കത്ത


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനെയിൽ നിന്ന് ബോംബെയിലേക്ക് മാറ്റാൻ കാരണമായ പകർച്ചവ്യാധി ?

ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏത്?

  1. നാഗ്പൂർ സമ്മേളനം-നിസ്സഹകരണ പ്രസ്ഥാനം
  2. ബോംബെ സമ്മേളനം -പൂർണ സ്വരാജ് പ്രമേയം
  3. ലാഹോർ സമ്മേളനം -ക്വിറ്റ് ഇന്ത്യ പ്രമേയം
  4. സൂറത്ത് സമ്മേളനം- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വിഭജനം.
    കോൺഗ്രസിലെ വിരുദ്ധ ചേരികളായിരുന്ന മിതവാദികളും തീവ്രദേശീയവാദികളും യോജിപ്പിലെത്തിയത് ഏത് വർഷം നടന്ന കോൺഗ്രസ് സമ്മേളനത്തിലായിരുന്നു ?
    പാലക്കാട്ടുകാരനായ ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ്സിന്റെ ഏത് സമ്മേളനത്തിലാണ് കോൺഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുത്തത് ?
    ബ്രിട്ടീഷ് ഗവൺമെൻ്റ് നിരോധിച്ച 1932 ലെ കോൺഗ്രസ്സ് സമ്മേളനം ഏത് ?