App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചത് എവിടെ നിന്നാണ് ?

Aമനുഷ്യവർഗ്ഗത്തിന്റെ 'ഫോസിലുകളിൽ നിന്ന്

Bമൃഗങ്ങളുടെ ഫോസിലുകളിൽ നിന്ന്

Cഗുഹകളിലെ ചിത്രങ്ങളിൽ നിന്ന്

Dമറ്റു തെളിവുകൾ

Answer:

A. മനുഷ്യവർഗ്ഗത്തിന്റെ 'ഫോസിലുകളിൽ നിന്ന്

Read Explanation:

മനുഷ്യന്റെ ഫോസിലുകൾ, ശിലായുധങ്ങൾ, ഗുഹാചിത്രങ്ങൾ എന്നിവയുടെ കണ്ടെത്തൽ ആദിമ മനുഷ്യന്റെ ചരിത്രം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള തെളിവുകൾ മനുഷ്യവർഗ്ഗത്തിന്റെ 'ഫോസിലുകളിൽ നിന്നാണ് ലഭിക്കുന്നത്. ഫോസിലിന്റെ കാലം പ്രത്യക്ഷമായ രാസപരിശോധനയിലൂടെ നിർണ്ണയിക്കാനാവും ആദിമ മനുഷ്യന്റെ ശിലായുധങ്ങളും ചരിത്ര പുനർ നിർമ്മാണത്തിന് ഏറെ സഹായകമാണ്


Related Questions:

ഹോമോ ഇറക്ടസിന്റെ ഫോസിലുകൾ ലഭിച്ച രാജ്യം
ആസ്ട്രലോപിത്തേക്കസ്സിന്റെ ഫോസിലുകൾ ആദ്യമായി കണ്ടെത്തിയത് എവിടെ നിന്നാണ് ?
ചാൾസ് ഡാർവിൻ ' ഓൺ ദി ഒറിജിൻ ഓഫ് സ്‌പിഷിസ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?
നിയാണ്ടർ താഴ്വര ഏത് രാജ്യത്താണ് ?
പ്രൈമേറ്റ് ഏഷ്യയിലും ആഫ്രിക്കയിലുമായി രൂപം കൊണ്ടത് എത്ര വർഷം മുൻപാണ് ?