App Logo

No.1 PSC Learning App

1M+ Downloads
ആസ്ട്രലോപിത്തേക്കസ്സിന്റെ ഫോസിലുകൾ ആദ്യമായി കണ്ടെത്തിയത് എവിടെ നിന്നാണ് ?

Aഇന്തോനേഷ്യയിലെ ജാവ

Bചൈനയിലെ ബെയ്‌ജിംഗ്

Cആഫ്രിക്കയിലെ ഓൾഡുവ മലയിടുക്ക്

Dഏഷ്യയിലെ ഹിമാലയം

Answer:

C. ആഫ്രിക്കയിലെ ഓൾഡുവ മലയിടുക്ക്

Read Explanation:

ആസ്ട്രലോപിത്തേക്കസ്സിന്റെ ഫോസിലുകൾ ആദ്യമായി ആഫ്രിക്കയിലെ ഓൾഡുവ മലയിടുക്കിൽ ( Olduvai Gorge ) നിന്നാണ് കണ്ടെത്തിയത് . ഈ പ്രദേശം തിരിച്ചറിയപ്പെടുന്നത് പുരാവസ്തു ശാസ്ത്രജ്ഞന്മാരായ ലിക്കെ ദമ്പതിമാരുടെ (മേരി ലീക്കെ, Mary Leakey ലൂയി ലീക്കെ Louis Leakey ) പേരിലാണ്


Related Questions:

സ്പെയിനിലെ അൽറാമിറ ഗുഹയുടെ മച്ചിലുള്ള ആദിമ മനുഷ്യരുടെ ചിത്രങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന പുരാവസ്തു ഗവേഷകൻ ?
പ്രൈമേറ്റ് ഏഷ്യയിലും ആഫ്രിക്കയിലുമായി രൂപം കൊണ്ടത് എത്ര വർഷം മുൻപാണ് ?
പ്രൈമേറ്റുകളുടെ ഉപവിഭാഗമായ ഹോമിനോയിഡ് രൂപം കൊണ്ടത് എത്ര വർഷം മുൻപാണ് ?
മനുഷ്യ നിർമ്മിതമായ പുരാവസ്തുക്കളെയാണ് ----എന്നു വിളിക്കുന്നത്.
ചാൾസ് ഡാർവിൻ ' ഓൺ ദി ഒറിജിൻ ഓഫ് സ്‌പിഷിസ് ' എന്ന പുസ്തകം പ്രസിദ്ധീകരിച്ച വർഷം ഏതാണ് ?