മലബാറിലെ പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനി മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട് ജനിച്ചത് എവിടെയാണ്?Aമഞ്ചേരിBചെർപ്പുളശ്ശേരിCകല്പാത്തിDപയ്യന്നൂർAnswer: B. ചെർപ്പുളശ്ശേരി Read Explanation: മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്ജനനം - ചെർപ്പുളശ്ശേരി (പാലക്കാട്), 1897വള്ളുവനാട്ടിലെ പ്രസിദ്ധനായ ഒരു സ്വാതന്ത്ര്യസമര സേനാനി.ഇന്ത്യൻ നാഷണൽ കോൺഗ്രസിലും, ഖിലഫാത്ത് പ്രസ്ഥാനത്തിലും പ്രവർത്തിച്ചു.ദേശദ്രോഹം കുറ്റം ചുമത്തി ബ്രിട്ടീഷുകാർ നാടു നടത്തിയിരുന്നു. പിന്നീട് പ്രവർത്തനം പട്ടാമ്പിയിലായിരുന്നു.പട്ടാമ്പിയിലെ "മനോരമ" എന്ന വീടിന് പേരിട്ടത് - മഹാകവി വള്ളത്തോൾ ഖിലാഫത്ത് സ്മരണകൾ എന്ന പേരിൽ ജൂലൈ 1965-ൽ പ്രസിദ്ധീകരിച്ചു.കേരള സാഹിത്യ അക്കാദമി 1993-ൽ ഈ പുസ്തകം പുനപ്രസിദ്ധീകരിച്ചു.മരണം - 1968, ജൂലൈ 26 Read more in App