Challenger App

No.1 PSC Learning App

1M+ Downloads
കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം (Astronomical Observatory) സ്ഥാപിച്ചത് എവിടെ ?

Aപശ്ചിമ ബംഗാൾ

Bആസാം

Cമിസോറാം

Dനാഗാലാ‌ൻഡ്

Answer:

A. പശ്ചിമ ബംഗാൾ

Read Explanation:

• പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ഗാർപഞ്ച്കോട്ടിലാണ് ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത് • ശാസ്ത്രജ്ഞൻ സത്യേന്ദ്രനാഥ ബോസിൻ്റെ പേരാണ് നിരീക്ഷണകേന്ദ്രത്തിന് നൽകിയത് • ഇന്ത്യയിലെ ആറാമത്തെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമാണിത് • ഇന്ത്യയിൽ മറ്റു ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ 1. ലഡാക്ക് 2. നൈനിറ്റാൾ (ഉത്തരാഖണ്ഡ്) 3. മൗണ്ട് അബു (രാജസ്ഥാൻ) 4. ഗിർബാനി ഹിൽസ് (മഹാരാഷ്ട്ര) 5. കവലൂർ (തമിഴ്‌നാട്)


Related Questions:

നാഗാലാൻഡിലെ ആദ്യത്തെ മെഡിക്കൽ കോളേജ് സ്ഥാപിതമായത് ഏത് ജില്ലയിൽ ആണ് ?
വംശനാശ ഭീഷണി നേരിടുന്ന ഏത് ജീവിയെ സംരക്ഷിക്കാനാണ് 2024 മെയ് മാസത്തിൽ മണിപ്പൂർ സർക്കാർ 30 ഏക്കർ പുൽമേട് അനുവദിച്ചത് ?
ഓർക്കിഡ് സംസ്ഥാനം എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ഉത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം?
ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?