കേരളത്തിൽ ആദ്യ കയർ ഫാക്ടറി സ്ഥാപിതമായത് എവിടെ ?AഎറണാകുളംBആലപ്പുഴCകോഴിക്കോട്Dകൊല്ലംAnswer: B. ആലപ്പുഴRead Explanation:🔹 കേരളത്തിലെ ആദ്യ കയർ ഫാക്ടറിയുടെ പേര് - ദറാഗ് സ്‌മൈൽ ആന്റ് കമ്പനി (Mr. James Darragh, Henry Smail എന്നിവരാണ് കമ്പനി സ്ഥാപിച്ചത്) 🔹 സ്ഥാപിച്ച വർഷം - 1859ൽRead more in App