App Logo

No.1 PSC Learning App

1M+ Downloads
1859-ൽ കേരളത്തിൽ എവിടെയാണ് ആദ്യത്തെ കയർ ഫാക്ടറി ആരംഭിച്ചത്?

Aതൃശ്ശൂർ

Bകൊല്ലം

Cആലപ്പുഴ

Dകണ്ണൂർ

Answer:

C. ആലപ്പുഴ

Read Explanation:

ആലപ്പുഴ

  • രൂപീകൃതമായ വർഷം - 1957 ആഗസ്റ്റ് 17

  • കേരളത്തിലെ ഏറ്റവും ചെറിയ ജില്ല

  • റിസർവ്വ് വനഭൂമി ഏറ്റവും കുറഞ്ഞ ജില്ല

  • 1859-ൽ കേരളത്തിൽ ആദ്യത്തെ കയർ ഫാക്ടറി ആരംഭിച്ച ജില്ല

  • കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറിയുടെ പേര് - ഡാറാസ് മെയിൽ

  • കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽ വന്ന ജില്ല

  • കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ജില്ല

  • ജനസാന്ദ്രത കൂടിയ കേരളത്തിലെ രണ്ടാമത്തെ ജില്ല

  • വേലകളി എന്ന പരമ്പരാഗത കലാരൂപം ഉടലെടുത്ത ജില്ല

  • വഞ്ചിപ്പാട്ട് പ്രസ്ഥാനം രൂപം കൊണ്ട ജില്ല


Related Questions:

കേരളത്തിലെ ആദ്യത്തെ നോക്കുകൂലി വിമുക്ത ജില്ല?
The first district in India to achieve total primary education is?
അന്താരഷ്ട്ര പുഷ്പമേളയായ "പൂപ്പൊലി 2024" ന് വേദിയായ കേരളത്തിലെ ജില്ല ഏത് ?
കേരളത്തിലെ ആദ്യ ഐഐ ടി സ്ഥാപിച്ചതെവിടെ?
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയേത് ?