Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത് എവിടെ?

Aകേരളത്തിലെ പറവൂർ നിയമസഭ മണ്ഡലത്തിൽ

Bതമിഴ്‌നാട്ടിലെ മധുരൈ സെൻട്രൽ നിയമസഭ മണ്ഡലത്തിൽ

Cപശ്ചിമബംഗാളിലെ പുരുലിയ നിയമസഭ മണ്ഡലത്തിൽ

Dആസാമിലെ സിൽച്ചാർ നിയമസഭ മണ്ഡലത്തിൽ

Answer:

A. കേരളത്തിലെ പറവൂർ നിയമസഭ മണ്ഡലത്തിൽ

Read Explanation:

  • ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചത് 1982-ൽ കേരളത്തിലെ പറവൂർ നിയമസഭാ മണ്ഡലത്തിലാണ്.


Related Questions:

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ നാമനിർദേശ പട്ടിക സമർപ്പിക്കുന്നത് ആർക്കാണ് ?
താഴെപ്പറയുന്നവയിൽ ഒന്ന് ശരിയല്ല ഇതിൽ ഏതാണ്?
25. ഇന്ത്യയിലെ ഏത് സൈനിക വിഭാഗത്തിനാണ് പുതിയ പാർലമെന്റ്റ് മന്ദിരത്തിൻ്റെ നിലവിലുള്ള സുരക്ഷാ ചുമതല?
2024 -ൽ ഉപതെരഞ്ഞെടുപ്പ് നടന്ന നിയസഭാ മണ്ഡലങ്ങൾ ?
As per Article 279A of the Indian Constitution, the GST Council's decisions require what kind of majority of the weighted votes of the members present and voting?