ഇന്ത്യയിലെ ആദ്യ അഗ്നി ക്ഷേത്രം നിലവിൽ വന്നത് എവിടെയാണ്?Aഹംപി, കർണാടകBഡൽഹി അക്ഷർധാം ക്ഷേത്രംCതളി, കോഴിക്കോട്Dകക്കോടി, കോഴിക്കോട്Answer: D. കക്കോടി, കോഴിക്കോട് Read Explanation: 365 ദിവസവും 24 മണിക്കൂറും അഗ്നി കെടാതെ സൂക്ഷിക്കുന്ന രീതിയിലാണ് അഗ്നിക്ഷേത്രം ഒരുക്കിയിരിക്കുന്നത്.Read more in App