Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യ ജിയോസെൽ റോഡ് എവിടെയാണ് നിർമ്മിച്ചിട്ടുള്ളത് ?

Aകൊച്ചി

Bവിഴിഞ്ഞം

Cകുട്ടനാട്

Dകോട്ടയം

Answer:

B. വിഴിഞ്ഞം

Read Explanation:

പരിസ്ഥിതിക്ക് ദോഷമല്ലാത്ത കാർബൺ കുറഞ്ഞ പ്ലാസ്റ്റിക്കുകൾ ഉപയോഗിച്ചാണ് ജിയോ സെല്ലുകൾ നിർമ്മിക്കുന്നത്.


Related Questions:

കേരളത്തിൽ വാഹന രജിസ്ട്രേഷൻ ഏറ്റവും കുറവുള്ള ജില്ല ഏത് ?
കെ എസ് ആർ ടി സി ബസ്സുകളിൽ ആരംഭിച്ച ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതലുള്ള റോഡുകൾ ഏതു തരം ആണ് ?
കേരളത്തിലൂടെ കടന്നുപോകുന്ന ഏറ്റവും നീളം കൂടിയ ദേശീയ പാത ഏതാണ് ?
കേരളത്തിൽ ഏറ്റവും കുറവ് ദേശീയപാത കടന്നു പോകുന്ന ജില്ല ഏതാണ് ?