Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപെട്ടത് എവിടെയാണ്?

Aചെന്നൈ

Bകൊൽക്കത്ത

Cമുംബൈ

Dതിരുവനന്തപുരം

Answer:

B. കൊൽക്കത്ത

Read Explanation:

ദക്ഷിണേന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ്- ചെന്നൈ


Related Questions:

ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിൻറെ ആദ്യത്തെ സെക്രട്ടറി ആരായിരുന്നു?
ഇന്ത്യയിലെ ആദ്യത്തെ 'ശാസ്ത്ര നഗരം'?
ഇന്ത്യയിലെ ആദ്യ 3D പ്രിന്റഡ് വീട് നിർമിച്ചത് എവിടെ ?
ഇന്ത്യയിലെ ആദ്യ വനിത ഗവര്‍ണ്ണര്‍ ?
ഇന്ത്യയിലെ ആദ്യ വനിതാ മുഖ്യമന്ത്രി ആര്?