Challenger App

No.1 PSC Learning App

1M+ Downloads
ആധുനിക ഒളിമ്പിക്സ് ആദ്യമായി നടന്നത് എവിടെവെച്ച്?

Aആതൻസ്

Bപാരീസ്

Cലണ്ടൻ

Dസ്റ്റോക് ഹോം

Answer:

A. ആതൻസ്

Read Explanation:

ആധുനിക ഒളിമ്പിക്സ്

  • ആരംഭിച്ചത് - എ.ഡി 1896 
  • പിതാവ് - ബാരൺ പിയറി.ഡി.കുബർട്ടിൻ 
  • 4 വർഷത്തിൽ ഒരിക്കലാണ് ഒളിമ്പിക്സ് നടക്കുന്നത് 
  • പ്രഥമ ആധുനിക ഒളിമ്പിക്സിന് വേദിയായ നഗരം - ഏഥൻസ് (ഗ്രീസ്) 
  • 16 ദിവസങ്ങളിലായാണ് ആധുനിക ഒളിമ്പിക്സ് നടന്നത്
  • 1896 -ലെ പ്രഥമ ആധുനിക ഒളിമ്പിക്സിലെ ജേതാക്കൾ - യു.എസ്.എ 
  • ആദ്യ മെഡൽ ജേതാവ് -ജെയിംസ് ബ്രണ്ടൻ കൊണോലി (യു.എസ്.എ)

Related Questions:

Which is the first international treaty that recognizes the civil,political, economic, social and cultural rights of children?
ലോകത്തില്‍ ആദ്യമായി ഗ്രീന്‍ റിയാലിറ്റി ഷോ ആരംഭിച്ച രാജ്യം?
ലോകത്തിലെ ആദ്യത്തെ ഡാർക്ക് സ്കൈ രാജ്യമേത് ?
ഐക്യരാഷ്ട്രസഭ ആദ്യമായി അന്തർദേശീയ മനസാക്ഷി ദിനം ആചരിച്ചത് എന്ന് ?
ആദ്യമായി വനിതകൾക്ക് വോട്ടവകാശം നൽകിയ രാജ്യം?