Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ആദ്യത്തെ ഡാർക്ക് സ്കൈ രാജ്യമേത് ?

Aന്യൂസീലാൻഡ്

Bനിയുവെ

Cടോങ്ക

Dസമോവ

Answer:

B. നിയുവെ

Read Explanation:

അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, പ്രകാശ മലിനീകരണം തടയുന്നതിനുളള രാജ്യാന്തര സംഘടനയാണ് ഡാർക്ക് സ്കൈ അസോസിയേഷൻ. വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ ഡാർക്ക് സ്കൈ സ്ഥലങ്ങളായി സംഘടന പ്രഖ്യാപിക്കാറുണ്ട്. ആദ്യമായിട്ടാണ് ഒരു രാജ്യത്തെ "ഡാർക്ക് സ്കൈ രാജ്യമായി" പ്രഖ്യാപിക്കുന്നത്.


Related Questions:

പക്ഷിപ്പനിയുടെ H5 N2 വകഭേദം ബാധിച്ച് ലോകത്തിലെ ആദ്യത്തെ മനുഷ്യ മരണം സ്ഥിരീകരിച്ച രാജ്യം ഏത് ?
The first woman President of the U.N. General Assembly
ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ സെക്രട്ടറി ജനറൽ
ലോകബാങ്കില്‍ നിന്നും വായ്പ നേടിയ ആദ്യ രാജ്യം?
Which is the first country that made law on right to infromation?