App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വന്നത് ?

Aഒഡീഷ

Bകേരളം

Cതമിഴ്നാട്

Dകർണാടക

Answer:

C. തമിഴ്നാട്

Read Explanation:

തമിഴ്‌നാട്ടിലെ തിരുവയ്യാറിലാണ് ഇന്ത്യയിലെ ആദ്യ സംഗീത മ്യൂസിയം നിലവിൽ വരുന്നത്.


Related Questions:

Which of the following is India's first domestic cruise?
ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റ് ഓഫീസ് ?
ഇന്ത്യയിലെ ആദ്യ റോബോപാർക്ക് നിലവിൽ വരുന്നത് എവിടെയാണ് ?
ഇന്ത്യയിൽ ആദ്യമായി പൂർണമായും വനിതകളുടെ നിയന്ത്രണത്തിൽ വോട്ടെടുപ്പ് നടന്ന നിയമസഭാ മണ്ഡലം ഏത് ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോസ്റ്റ് ഓഫീസ് എവിടെയാണ് സ്ഥാപിച്ചത്?