Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ആരംഭിച്ചത് എവിടെ

Aശ്രീഹരിക്കോട്ട

Bതുമ്പ

Cഅഹമ്മദാബാദ്

Dമംഗലാപുരം

Answer:

B. തുമ്പ

Read Explanation:

തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം പ്രവർത്തനം ആരംഭിച്ച വർഷം - 1963


Related Questions:

സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ഇന്ത്യയുടെ ദൗത്യത്തിൻറെ പേര് :
Out of 10 Chairpersons of ISRO till date, 5 belong to Kerala. Which one given below is an all-Keralite list of ISRO Chairpersons ?
ചന്ദ്രയാൻ 2 വിക്ഷേപണ വാഹനം ഏത് ?
2015 ൽ ISRO വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം