App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സോളാർ വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?

Aപീച്ചി

Bമേപ്പാടി

Cകല്ലാർ

Dകഞ്ഞികോട്

Answer:

B. മേപ്പാടി

Read Explanation:

  • വയനാട് ജില്ലയിലാണ് മേപ്പാടി.
  • സംസ്ഥാനത്തെ ആദ്യത്തെ സോളർ ആൻഡ് വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് മേപ്പാടി പഞ്ചായത്തിലാണ് സ്ഥാപിക്കപ്പെട്ടത്.
  • സൗരപാനലും കാറ്റും ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്ത് ഒരു വീട്ടിൽ 1000 വാട്ട് വരെയുള്ള വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സാധിക്കും.
  • വെളിച്ചത്തിനും, ടെലിവിഷൻ അടക്കമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിലും ഇതിലൂടെ സാധിക്കും. 
  • പൂർണമായും അനെർട്ടിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി.

Related Questions:

ഗാർഹിക ഉപഭോക്താക്കൾക്കായി സോളാർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനുള്ള അനെർട്ട് പദ്ധതി?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്ന ജില്ലയേത് ?
കേരളത്തിലെ ആദ്യത്തെ ഡീസൽ താപവൈദ്യുത നിലയമേത് ?
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ?

കായംകുളം താപനിലയവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.

2.താപനിലയത്തിൽ ഇന്ധനമായി നാഫ്ത ഉപയോഗിക്കുന്നു.

3.350 മെഗാവാട്ട് ശേഷിയുള്ള താപനിലയം നാഷണൽ തെർമൽ പവർ കോർപ്പറേഷന്റെയും (N.T.P.C) ഭാരത് ഹെവി ഇലക്ട്രിക്കൽസിന്റെയും ഭാരത് പെട്രോളിയം കോർപ്പറേഷന്റെയും കൂട്ടായ സം‌രഭമാണ്. 

4.2000 ജനുവരി 17-ന് പ്രധാനമന്ത്രി എ.ബി. വാജ്പേയ് ആണ് കായംകുളം താപനിലയം രാഷ്ട്രത്തിനു സമർപ്പിച്ച ത്.