Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് നിലവിൽ വന്നത് ?

Aകൊച്ചി

Bബെംഗളൂരു

Cതിരുവനന്തപുരം

Dഹൈദരാബാദ്

Answer:

A. കൊച്ചി

Read Explanation:

എറണാകുളം കളമശ്ശേരി കേരള സ്റ്റാർട്ടപ്പ് മിഷനനിലാണ് ഫാബ് ലാബ് ആരംഭിച്ചത്


Related Questions:

ഇന്ത്യയുടെ യൂക്ലിഡ് ?
Who is known as Indian Marconi ?
ഇന്ത്യൻ ആണവോർജത്തിൻ്റെ പിതാവ് ?
ആഴക്കടൽ പര്യവേക്ഷണനായി മനുഷ്യനെ അയക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതി ?
ഗുഗിൾ പ്ലേ സ്റ്റോറിന് ബദലായി ഫിൻ ടെക്ക് കമ്പനിയായ ഫോൺ പേ നിർമ്മിച്ച ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്ന ആപ്പ് സ്റ്റോർ ഏത് ?