- ഗിഫ്റ് സിറ്റി ,ഗുജറാത്ത്
• ഗിഫ്റ് സിറ്റി സ്ഥിതി ചെയ്യുന്നത് - ഗാന്ധിനഗർ
• ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി (GIFT City) എന്നാണ് ഇതിന്റെ പൂർണ്ണരൂപം.
• ഇന്ത്യയിലെ ആദ്യത്തെ പ്രവർത്തനസജ്ജമായ സ്മാർട്ട് സിറ്റിയാണിത് (First operational smart city).
• 'യൂട്ടിലിറ്റി ടണൽ'- വിവിധ സേവന കേബിളുകളും പൈപ്പുകളും കൊണ്ടുപോകാനുള്ള ഭൂഗർഭ തുരങ്കം
• ഇന്ത്യയിലെ ഏക 'ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ' (IFSC) `