താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- കേന്ദ്രഗവൺമെന്റ് ദേശീയ വിദ്യാഭ്യാസനയം രൂപീകരിച്ച വർഷം - 1976.
- പ്രാഥമിക വിദ്യാഭ്യാസത്തിനു വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ 'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' എന്ന പദ്ധതി ഗവൺമെന്റ് അവതരിപ്പിച്ച വർഷം - 1977.
- കേന്ദ്രഗവൺമെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച വർഷം - 2020
- 2020 ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് തയ്യാറാക്കിയത് കസ്തൂരിരംഗൻ ആണ്.
- വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹമാണ് എജ്യൂസാറ്റ് (2004 സെപ്റ്റംബർ 20) (GSAT-3).
Aഇവയൊന്നുമല്ല
B3, 4, 5 എന്നിവ
C3 മാത്രം
Dഎല്ലാം
