App Logo

No.1 PSC Learning App

1M+ Downloads
സുഭാഷ് ചന്ദ്ര ബോസിന്റെ 125 -ാം ജന്മദിനവാർഷികത്തിൽ അദ്ദേഹത്തിന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നത് എവിടെയാണ് ?

Aചാർമിനാർ

Bഇന്ത്യ ഗേറ്റ്

Cബരാബതി കോട്ട

Dഗേറ്റ് വേ ഓഫ് ഇന്ത്യ

Answer:

B. ഇന്ത്യ ഗേറ്റ്


Related Questions:

പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
ഇന്ത്യയിലെ ആദ്യ വനിതാ ബിരുദധാരി?
വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത തമിഴ് സാമൂഹ്യ പരിഷ്കർത്താവ് ?
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ തൂക്കിലേറ്റപ്പെട്ട വ്യക്തി ആര് ?
'ബംഗാൾ കടുവ' എന്നറിയപ്പെടുന്ന കോൺഗ്രസ്സ് നേതാവ് ആര് ?