Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ ഇന്ത്യയുടെ സംയുക്ത സേനാ സൈനിക അഭ്യാസമായ"ഭാരത ശക്തിക്ക്" വേദിയായത് എവിടെ ?

Aപൊഖ്റാൻ

Bഭോപ്പാൽ

Cറാഞ്ചി

Dഭുവനേശ്വർ

Answer:

A. പൊഖ്റാൻ

Read Explanation:

• രാജസ്ഥാനിലെ പൊഖ്റാനിൽ ആണ് സൈനിക അഭ്യാസത്തിന് വേദിയായത് • ഇന്ത്യയുടെ കര - വ്യോമ - നാവിക സേനകളുടെ സൈനിക അഭ്യാസമണ് പൊഖ്റാനിൽ നടന്നത്


Related Questions:

ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ ആളില്ലാ ബോംബർ വിമാനം ഏത് ?
അടുത്തിടെ DRDO നിർമ്മിച്ച ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ?
കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ഏത് വിമാനവാഹിനിക്കപ്പലാണ് 2022 ഓഗസ്റ്റ് 22 ന് കമ്മീഷൻ ചെയ്യുന്നത് ?
പ്രോജക്ട് പി - 75 ന്റെ ഭാഗമായി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ആധുനിക ഡീസല്‍ ഇലക്ട്രിക് ആക്രമണ അന്തര്‍വാഹിനി ഏതാണ് ?
2025 ജൂലൈയിൽ കരസേന ഉപമേധാവിയായി നിയമിതനായത്?