App Logo

No.1 PSC Learning App

1M+ Downloads
2020 ഇൽ നടന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിമിന്റെ വേദി എവിടെ?

Aഭുവനേശ്വർ ഒഡീഷ

Bആസാം

Cകേരളം

Dബോംബെ

Answer:

A. ഭുവനേശ്വർ ഒഡീഷ


Related Questions:

2015 കേരളം ആതിഥേയത്വം വഹിച്ച 35 മത് ദേശീയ ഗെയിംസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത് ആര്?
35 മത് ദേശീയ ഗെയിംസിന് വേദിയായ എവിടെ?
പ്രഥമ ഖേലോ യൂത്ത് ഗെയിംസിൽ കിരീടം നേടിയ സംസ്ഥാനം?
2025 ലെ ഖേലോ ഇന്ത്യ പാരാ ഗെയിംസ് മെഡൽനിലയിൽ കേരളത്തിൻ്റെ സ്ഥാനം എത്ര ?
2025 ജനുവരിയിൽ നടന്ന 38-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന് വേണ്ടി സ്വർണ്ണമെഡൽ നേടിയ "ഹർഷിത ജയറാം" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?