App Logo

No.1 PSC Learning App

1M+ Downloads
1998 മെയ് 17 ന് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെ വെച്ച്

Aമലപ്പുറം

Bകാസർകോട്

Cകോഴിക്കോട്

Dകണ്ണൂർ

Answer:

A. മലപ്പുറം

Read Explanation:

പത്തുവർഷംകൊണ്ട് സംസ്ഥാനത്തെ കേവല ദാരിദ്ര്യം തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് 1998 മെയ് 17 ന് മലപ്പുറത്ത് കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്തത്


Related Questions:

കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണറിയപ്പെടുന്നത്?
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരള GST വകുപ്പ് നടത്തിയ പരിശോധന ?
ലഹരി വിരുദ്ധ പോരാട്ടത്തിൽ അധ്യാപകരുടെ പങ്കാളിത്തം ഉറപ്പാക്കാനും ലഹരി ഉപയോഗത്തിലേക്ക് തിരിയുന്ന കുട്ടികളെ അതിനിൽ നിന്ന് കരകയറ്റുന്നതിനുമായി എക്സൈസ് വകുപ്പ് ആരംഭിച്ച പദ്ധതി ഏതാണ് ?
പഠനത്തോടൊപ്പം തൊഴിൽ എന്ന ആശയവുമായി തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതി ?
KSSM ൻ്റെ പൂർണ്ണ രൂപം