App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ജൈനമതത്തിന്റെ പ്രധാന കേന്ദ്രം എവിടെയായിരുന്നു

Aകോട്ടയം

Bവയനാട്

Cതിരുവനന്തപുരം

Dആലപ്പുഴ

Answer:

B. വയനാട്

Read Explanation:

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പ്രചരിച്ച ജൈനമതം കേരളത്തിലും പ്രചാരത്തിലുണ്ടായിരുന്നു. വയനാട് കേരളത്തിലെ പ്രധാനപ്പെട്ട ജൈനമതകേന്ദ്രമായിരുന്നു.


Related Questions:

'ഭാഗ' എന്ന പദം മഹാജനപദകാലത്ത് എന്തിനെ സൂചിപ്പിക്കുന്നു?
'ദുർഗം' എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?
ഗൗതമബുദ്ധൻ ജനിച്ച സ്ഥലം ഏതാണ്?
ഗൗതമബുദ്ധൻ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം ഏതാണ്?
കേരളത്തിൽ ബുദ്ധമത സ്വാധീനത്തിന് തെളിവായി പറയപ്പെടുന്ന പുരാതന തമിഴ് കൃതി ഏതാണ്?