App Logo

No.1 PSC Learning App

1M+ Downloads
ബുദ്ധന്റെ കൃതിയിൽ 'ദിഘനികായ'യിൽ പരാമർശിച്ചിരിക്കുന്ന രാജ്യം ഏതാണ്?

Aമഗധ

Bവജ്ജി

Cകോസല

Dമൗര്യ

Answer:

B. വജ്ജി

Read Explanation:

ദിഘനികായ' എന്ന ബുദ്ധകൃതിയിൽ, വജ്ജി എന്ന രാഷ്ട്രത്തെകുറിച്ച് ബുദ്ധൻ പരാമർശിക്കുന്നു


Related Questions:

"മഹാവീരൻ" അറിയപ്പെടുന്ന മറ്റൊരു പേരെന്താണ്?
അശോകൻ തന്റെ പ്രജകളിൽ പ്രചരിപ്പിച്ച ആശയങ്ങളെ എന്താണ് വിളിക്കുന്നത്?
സപ്താംഗങ്ങളിൽ "സ്വാമി" ഏതിനെ സൂചിപ്പിക്കുന്നു?
'ജനപദം' എന്നതിൽ ഉൾപ്പെട്ടിരിക്കുന്നതു എന്താണ്?
പാർശ്വനാഥൻ ജൈനമതത്തിലെ ഏത് തീർഥങ്കരനാണ്?