Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി വാനരവസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ചത് ?

Aകൊല്ലം

Bന്യൂ ഡൽഹി

Cകോഴിക്കോട്

Dമുംബൈ

Answer:

A. കൊല്ലം

Read Explanation:

  • ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ച വർഷം - 1958
  • മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത് - കോംഗോ, ആഫ്രിക്ക (1970)

  • രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവം എന്നിവ വഴി മനുഷ്യരിലേക്ക് രോഗം പകരാം.
  • വൈറല്‍ രോഗമായതിനാല്‍ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല.
  • വാനര വസൂരിക്ക് വാക്‌സിനേഷന്‍ നിലവിലുണ്ട്. 

Related Questions:

മന്ത് രോഗം പരത്തുന്ന കൊതുക് ഏത് ?
AIDS is widely diagnosed by .....
Tuberculosis is caused by :
ആദ്യമായി HIV തിരിച്ചറിഞ്ഞ വർഷം ഏതാണ് ?
സാർസ് രോഗം ശരീരത്തിലെ ഏത് ഭാഗത്തെ ബാധിക്കുന്നതാണ്?