App Logo

No.1 PSC Learning App

1M+ Downloads

ദേശീയ യുവജന ദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?

Aലഖ്നൗ

Bനോയിഡ

Cബാംഗ്ലൂർ

Dഹൈദരാബാദ്

Answer:

A. ലഖ്നൗ

Read Explanation:

🔹 2020ലെ വേദി - ലക്നൗ (ഉത്തർപ്രദേശ്) 🔹 1995 മുതൽ സർക്കാർ ദേശീയ യൂത്ത് ഫെസ്റ്റിവൽ (എൻ‌വൈ‌എഫ്) സംഘടിപ്പിക്കുന്നു. 🔹 വിവേകാനന്ദന്റെ ജന്മവാർഷികത്തോടനുബന്ധിച്ചാണ് നാഷണൽ യൂത്ത് ഫെസ്റ്റിവൽ ആഘോഷിക്കുന്നത്


Related Questions:

ദേശീയ സുരക്ഷ കൗൺസിൽ സെക്രട്ടറിയേറ്റ് ഉപദേഷ്ടാവായി നിയമിതനാവുന്നത് ആരാണ് ?

NITI Aayog -ന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ ആരാണ് ?

2024 ജൂണിൽ അന്തരിച്ച ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബെ എഴുതിയ ഗ്രന്ഥം താഴെ പറയുന്നതിൽ ഏതാണ് ?

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ?

V Anantha Nageswaran was appointed as the new Chief Economic Advisor (CEA) of India, thus replacing?