Challenger App

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ പുതിയ ഇനം തുമ്പിയായ "പൊടി നിഴൽ തുമ്പിയെ" കണ്ടെത്തിയത് എവിടെ നിന്നാണ് ?

Aപൊന്മുടി

Bനെയ്യാർ

Cതേക്കടി

Dസൈലൻറ് വാലി

Answer:

A. പൊന്മുടി

Read Explanation:

• തുമ്പികളുടെ ശാസ്ത്രീയ നാമം - പ്രൊട്ടൊസ്റ്റിക്ട അർമാഗെഡോണിയ (Protosticta Armageddonia)


Related Questions:

കേരള ദുരന്തനിവാരണ അതോറിറ്റി (KSDMA) യുടെ അധ്യക്ഷൻ ആര് ?

കേരള ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോക്ലോർ ആൻഡ് ഫോക്ക് ആർട്സ് എവിടെയാണ് ?
ഇന്ത്യയിലെ ഏറ്റവും ഉയർന്ന അലൂമിനിയം നിക്ഷേപം കണ്ടെത്തിയ പ്രദേശം ?
ഇന്ത്യയിലെ ആദ്യ ജെന്‍ഡര്‍ പാര്‍ക്ക്‌ ' തന്റേടം ' കോഴിക്കോട് ആരംഭിച്ചത് ഏത് വർഷമായിരുന്നു ?
കേരളത്തിലെ ആദ്യത്തെ റിസർവ്വ് വനമേത്?