അറിയപ്പെടുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള ഭൂപടം എവിടെ നിന്നാണ് ലഭ്യമായത്?
Aഇന്ത്യ
Bമെസൊപ്പൊട്ടേമിയ
Cഗ്രീസ്
Dചൈന
Answer:
B. മെസൊപ്പൊട്ടേമിയ
Read Explanation:
മെസൊപ്പൊട്ടേമിയയിൽ നിന്നും ലഭിച്ച ഒരു കളിമൺ ഫലകത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂപടം BC 2500 കാലഘട്ടത്തിൽ നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ഭൂപടങ്ങളിൽ ഒന്നാണ്.