ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയം നിലവിൽ വന്നത് എവിടെയാണ് ?Aതിരുവനന്തപുരംBകോട്ടയംCഎറണാകുളംDകൊല്ലംAnswer: D. കൊല്ലം Read Explanation: • കൊല്ലം ആശ്രാമത്താണ് കേരള സർക്കാർ സാംസ്കാരിക സമുച്ചയം നിർമ്മിച്ചത്Read more in App