Challenger App

No.1 PSC Learning App

1M+ Downloads
2024 കേരള സർക്കാരിൻറെ റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റ് ആയി തെരഞ്ഞെടുത്തത് ?

Aകൊല്ലം

Bതൃശ്ശൂർ

Cകോട്ടയം

Dതിരുവനന്തപുരം

Answer:

D. തിരുവനന്തപുരം

Read Explanation:

• മികച്ച കലക്ടറായി തെരഞ്ഞെടുത്തത് - ജെറോമിക് ജോർജ് • മികച്ച സബ് കളക്ടർ - സന്ദീപ് കുമാർ (തലശേരി സബ് കളക്ടർ) • മികച്ച റവന്യു ഡിവിഷൻ ഓഫീസ് - പാലക്കാട്


Related Questions:

കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകുന്ന 2023 ലെ പി എൻ പണിക്കർ പുരസ്‌കാരം ലഭിച്ചത് ?
പ്ലാച്ചിമട സമരനായികയായ മയിലമ്മയുടെ സ്മരണാർത്ഥം നൽകപ്പെടുന്ന പുരസ്‌കാരത്തിന് 2022 ൽ അർഹയായത് ആരാണ് ?
അമേരിക്കൻ മലയാളി സംഘടനയായ ഫൊക്കാനയുടെ മികച്ച എം പി ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?
2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച കോർപ്പറേഷൻ ആയി തെരഞ്ഞെടുത്തത് ?
2023ലെ ചെമ്മനം ചാക്കോ സ്മാരക പുരസ്കാരം നേടിയതാര് ?