App Logo

No.1 PSC Learning App

1M+ Downloads
2024 ൽ നടന്ന ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ ത്രിരാഷ്ട്ര ഉച്ചകോടിക്ക് വേദിയായത് എവിടെ ?

Aസോൾ

Bഹിരോഷിമ

Cടോക്കിയോ

Dബെയ്‌ജിങ്‌

Answer:

A. സോൾ

Read Explanation:

• ദക്ഷിണ കൊറിയയുടെ തലസ്ഥാനമാണ് സോൾ • ത്രിരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുത്ത നേതാക്കൾ - ഫുമിയോ കിഷിദ (ജപ്പാൻ പ്രധാന മന്ത്രി), യുൻ സുക് യോൾ (ദക്ഷിണകൊറിയ പ്രസിഡൻറ്), ലി ചിയാങ് (ചൈനീസ് പ്രധാനമന്ത്രി) • നയതന്ത്ര, സുരക്ഷാ ചർച്ചകളുടെ ഭാഗമായിട്ടാണ് ഉച്ചകോടി നടന്നത്


Related Questions:

2024 പാരീസ് ഒളിമ്പിക്‌സിനോട് അനുബന്ധിച്ച് പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ യൂറോപ്യൻ രാജ്യം ഏത് ?
ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?
ബീഫ് ഈറ്റേഴ്‌സ് സംരക്ഷണ സേന ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ് ?
Find the odd man:
സോണ്ട എന്ന വരണ്ട ഉഷ്ണക്കാറ്റ് വീശുന്ന രാജ്യം ?