Challenger App

No.1 PSC Learning App

1M+ Downloads
ആദ്യ ഏഷ്യൻ ഗെയിംസ് വേദി എവിടെയായിരുന്നു ?

Aന്യൂഡൽഹി

Bകൊൽക്കത്ത

Cധാക്ക

Dകൊളംബോ

Answer:

A. ന്യൂഡൽഹി


Related Questions:

ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിൻറ്റണിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടിയ ഇന്ത്യൻ താരം ?
19-ാമത് ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കി മത്സരത്തിൽ സ്വർണമെഡൽ നേടിയ രാജ്യം ഏത് ?
19 ആമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ 10മീറ്റർ എയർ റൈഫിൾസിൽ വ്യക്തിഗത വിഭാഗത്തിൽ വെങ്കലം നേടിയത് ആര് ?
ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജെമ്പിൽ വെങ്കലമെഡൽ നേടിയത് ആര് ?