App Logo

No.1 PSC Learning App

1M+ Downloads

ലോകത്തിലെ ആദ്യ Double-Stack Long Haul Container ട്രെയിൻ സർവീസ് ആരംഭിച്ചത് എവിടെ ?

Aജപ്പാൻ

Bഇന്ത്യ

Cഅമേരിക്ക

Dഫ്രാൻസ്

Answer:

B. ഇന്ത്യ

Read Explanation:

🔹 ഹരിയാനയിലെ New Ateli മുതൽ രാജസ്ഥാനിലെ New Kishangarh വരെയാണ് ആദ്യ സർവീസ്. 🔹 പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.


Related Questions:

"മിഷൻ 3000" പദ്ധതി ബന്ധപ്പെട്ടിരിക്കുന്നത് ?

മഞ്ഞുവീഴ്ചയിലും പ്രതികൂല കാലാവസ്ഥയിലും കാശ്മീർ താഴ്‌വര രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും ഒറ്റപ്പെട്ടു പോകാതിരിക്കാൻ ഉണ്ടാക്കിയ റെയിൽപാത ?

ഇന്ത്യയിലെ ആദ്യത്തെ എൻജിൻ രഹിത ട്രെയിനായ 'ട്രെയിൻ 18' -ന്റെ പുതിയ പേര്?

2023 -24 സാമ്പത്തിക വർഷത്തിലെ ദക്ഷിണ റെയിൽവേയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ വരുമാനം നേടിയ റെയിൽവേസ്റ്റേഷൻ ഏത് ?

ദേശീയ റെയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?