Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ റെയിൽവേ വീൽ ഫാക്ടറി എവിടെയാണ് സ്ഥിതി ചെയുന്നത് ?

Aജബാൽപുർ

Bയെലഹങ്ക

Cപേരാബൂർ

Dവാരാണസി

Answer:

B. യെലഹങ്ക

Read Explanation:

കർണാടകയിലാണ് യെലഹങ്ക സ്ഥിതി ചെയുന്നത്.


Related Questions:

ഇന്ത്യയിൽ 19-ാമതായി നിലവിൽ വരുന്ന സൗത്ത് കോസ്റ്റ് റെയിൽവേയുടെ ആസ്ഥാനം ?
റെയിൽവേ സോണിന്റെ പദവിയുള്ള മെട്രോ റെയിൽ ?
സൗത്ത് ഈസ്റ്റ്‌ സെൻട്രൽ റെയിൽവേ സോണിന്റെ ആസ്ഥാനം എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സോൺ ഏതാണ് ?
Indian railways was nationalized in ?