Question:

ലോകത്ത് ആദ്യമായി മനുഷ്യനിൽ പന്നിയുടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ വിജകരമായി നടന്നതെവിടെ ?

Aചൈന

Bഇന്ത്യ

Cഅമേരിക്ക

Dറഷ്യ

Answer:

C. അമേരിക്ക

Explanation:

🔹 ശസ്ത്രക്രിയ നടന്നത് - സെപ്റ്റംബർ 25, 2021 🔹 ആശുപത്രി - New York University (NYU) Langone Health, അമേരിക്ക 🔹 മസ്തിഷ്ക മരണം സംഭവിച്ച സ്ത്രീയിലാണ് പരീക്ഷണം നടന്നത്. 🔹 പന്നിയുടെ വൃക്കയിൽ ജനിതകമാറ്റം വരുത്തിയാണ് മനുഷ്യനിൽ സ്ഥാപിച്ചത്.


Related Questions:

ശ്വേത രക്താണുക്കളുടെ ശാസ്ത്രീയ നാമം ?

ശരീരതുലനവുമായി ബന്ധപ്പെട്ട മസ്തിഷ്കഭാഗം

ശുദ്ധമായ പാലിന്റെ pH എത്ര ?

വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത് ?

ഡോട്ട് ചികിത്സ (Dot Treatment) ഏത് രോഗവുമായി ബന്ധപ്പെട്ടതാണ്?