Challenger App

No.1 PSC Learning App

1M+ Downloads
ക്യൂണിഫോം ലിപിയുടെ എഴുത്തുപ്രതലം എവിടെയായിരുന്നു ?

Aആലൂമിനിയം പ്ലേറ്റ്

Bതാമ്രപാത്രം

Cഭിത്തി

Dകളിമൺ പാളി

Answer:

D. കളിമൺ പാളി

Read Explanation:

ക്യൂണിഫോം ലിപി  പുരാതനമായ എഴുത്തുലിപികളിൽ ഒന്നാണ് ക്യൂണിഫോം ലിപി. സുമേറിലാണ് ഇത് ആരംഭിച്ചത്. ആപ്പിന്റെ രൂപത്തിലുള്ള (Wedge shaped) ചിത്രലിപിയാണിത്. എഴുത്തുപ്രതലം കളിമൺ പാളികളായിരുന്നു.


Related Questions:

യൂഫ്രട്ടീസ് - ടൈഗ്രീസ് നദീതടങ്ങളിലാണ് ----നിലനിന്നിരുന്നത്.
ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടാക്കാൻ വെങ്കലം ഉപയോഗിച്ച കാലം---- എന്ന് അറിയപ്പെടുന്നു.
കല്ലുകൊണ്ടും ചെമ്പുകൊണ്ടുമുള്ള ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിച്ചിരുന്ന കാലഘട്ടം ----എന്നറിയപ്പെടുന്നു.
ചൈനയുടെ ദുഃഖം / മഞ്ഞ നദി എന്നൊക്കെ അറിയപ്പെടുന്ന നദി ?
ഹാരപ്പൻ സംസ്കാരത്തിൻ്റെ ശേഷിപ്പുകളിൽ ഒന്നായ മഹാസ്‌നാനം എവിടെയാണ് ?