App Logo

No.1 PSC Learning App

1M+ Downloads
വർധമാന മഹാവീരൻ എവിടെയാണ് ജനിച്ചത്?

Aകപിലവസ്തു

Bകുന്ദലഗ്രാമം

Cവാരണാസി

Dശ്രാവസ്തി

Answer:

B. കുന്ദലഗ്രാമം

Read Explanation:

ജൈനമതത്തിന്റെ 24-ാമത്തെ തീർഥങ്കരനായ വർധമാന മഹാവീരൻ ബീഹാറിലെ വൈശാലിക്ക് സമീപമുള്ള കുന്ദലഗ്രാമത്തിലാണ് ജനിച്ചത്


Related Questions:

ഇന്ത്യയിൽ പ്രചാരത്തിലുണ്ടായിരുന്ന ആദ്യകാല നാണയങ്ങളെ എന്താണ് വിളിക്കുന്നത്?
ഏഴു ഘടകങ്ങളിൽ അഥവാ സപ്താംഗങ്ങളിൽ രാജ്യം നിലനിൽക്കുന്നതെന്ന് പ്രതിപാദിക്കുന്ന ഗ്രന്ഥം ഏതാണ്?
വേദകാല ആചാരങ്ങളിൽ മൃഗബലിക്ക് പ്രാമുഖ്യം നൽകുന്നത് എങ്ങനെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചു?
ശ്രീബുദ്ധൻ തൊഴിലുടമകൾക്ക് നൽകിയ ഉപദേശം എന്താണ്?

ഗംഗാതടത്തിലെ ഭൗതിക സാഹചര്യങ്ങളെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകങ്ങൾ ഏതെല്ലാം?

  1. ഇരുമ്പുപകരണങ്ങളുടെ വ്യാപക ഉപയോഗം
  2. കാർഷികോൽപാദന വർധനവ്
  3. കച്ചവടം, നഗരങ്ങൾ എന്നിവയുടെ വളർച്ച