App Logo

No.1 PSC Learning App

1M+ Downloads
മഹാജനപദ കാലത്ത് രാജാവിനെ സഹായിച്ചിരുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് പറയുന്ന കൃതി ഏതാണ്?

Aഋഗ്വേദം

Bശതപഥബ്രാഹ്മണ

Cസമവേദം

Dമനുസ്മൃതി

Answer:

B. ശതപഥബ്രാഹ്മണ

Read Explanation:

'ശതപഥബ്രാഹ്മണ' എന്ന കൃതിയിൽ സേനാനി, പുരോഹിതൻ, ഗ്രാമണി തുടങ്ങിയവർ രാജാവിനെ സഹായിച്ചിരുന്നതായി പരാമർശിക്കുന്നു.


Related Questions:

24 തീർഥങ്കരന്മാരെ ഉൾക്കൊള്ളുന്ന മതം ഏതാണ്?
ബി.സി.ഇ. ആറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ആശയവിപ്ലവം പ്രധാനമായും നടന്നത് എവിടെയായിരുന്നു?
അശോക ചക്രവർത്തി യുദ്ധങ്ങൾ ഉപേക്ഷിക്കാൻ കാരണമായ യുദ്ധം ഏതാണ്?
മൗര്യ സാമ്രാജ്യം സ്ഥാപിതമായ വർഷം ഏതാണ്?
ഏതൻസിലെ പുരാതന ജനാധിപത്യത്തിന്റെ പ്രത്യേകത എന്തായിരുന്നു?