App Logo

No.1 PSC Learning App

1M+ Downloads
ശില കൊണ്ടുള്ള ഉപകരണങ്ങളുടെ നിർമാണത്തിനും ഉപയോഗത്തിനും ഉള്ള ആദ്യകാല തെളിവുകൾ ലഭിച്ചത് എവിടെ നിന്നാണ് ?

Aമിസോർ,കെനിയ

Bകെനിയ, എത്യോപ്യ

Cപാകിസ്താൻ,പാകിസ്താൻ,

Dചൈന,എത്യോപ്യ

Answer:

B. കെനിയ, എത്യോപ്യ

Read Explanation:

ശില കൊണ്ടുള്ള ഉപകരണങ്ങളുടെ നിർമാണത്തിനും ഉപയോഗത്തിനും ഉള്ള ആദ്യകാല തെളിവുകൾ ലഭിക്കുന്നത് കെനിയ, എത്യോപ്യ എന്നിവിടങ്ങളിൽ നിന്നാണ്.


Related Questions:

സ്പെയിനിലെ അൽറാമിറ ഗുഹയുടെ മച്ചിലുള്ള ആദിമ മനുഷ്യരുടെ ചിത്രങ്ങൾ വെളിച്ചത്തുകൊണ്ടുവന്ന പുരാവസ്തു ഗവേഷകൻ ?
120,000 - 50,000 വർഷങ്ങൾക്ക് മുൻപ് ആധുനിക മനുഷ്യരുടെ ഫോസിൽ കണ്ടെത്തിയ ബോർഡർ ഗുഹ എവിടെയാണ് ?
' ഹോമോ ഇറക്റ്റസ് ' എന്ന വാക്കിൻ്റെ അർഥം ഏതാണ് ?
മനുഷ്യന്റെ ഫോസിലുകൾ, ശിലായുധങ്ങൾ, ഗുഹാചിത്രങ്ങൾ എന്നിവയുടെ കണ്ടെത്തൽ എന്ത് മനസ്സിലാക്കാൻ നമ്മെ സഹായിച്ചു ?
ഹോമിനോയിഡ് ഫോസിലുകൾ ലഭിച്ച ' ലയറ്റൊളി ' ഏത് രാജ്യത്താണ് ?