App Logo

No.1 PSC Learning App

1M+ Downloads
എവിടെയാണ് ആസ്ട്രലോപിത്തേക്കസിന്റെ ആദ്യകാല ഫോസിലുകൾ കണ്ടെത്തിയത്?

Aഇന്ത്യയിലെ ഇൻഡസ് താഴ്വര

Bആഫ്രിക്കയിലെ ഒൾഡുവായി ഗോർജി

Cആസ്ട്രേലിയയിലെ മുന്ദുലപ്പില്ലി താഴ്വര

Dഅമേരിക്കയിലെ ഗ്രാൻഡ് കാനയൺ

Answer:

B. ആഫ്രിക്കയിലെ ഒൾഡുവായി ഗോർജി

Read Explanation:

ആസ്ട്രലോപിത്തേക്കസിന് വലുപ്പം കുറഞ്ഞ തലച്ചോറും നീളം കൂടിയ പല്ലുകളും ആണുള്ളത്. മാത്രമല്ല അവരുടെ കൈകളുടെ ചലനത്തിന് പരിമിതിയുണ്ട്. അവ കൂടുതൽ നേരവും മരങ്ങളിൽ ചെലവിട്ടതിനാൽ നിവർന്നുള്ള നടത്തത്തിന് ബുദ്ധിമുട്ട് നേരിട്ടു. വൃക്ഷങ്ങളിലെ ജീവിതത്തിന് അനുയോജ്യമായ ശാരീരിക സവിശേഷതകൾ ആയിരുന്നു ആസ്ട്രലോപിത്തേക്കസുകൾക്ക് ഉണ്ടായിരുന്നത്. കിഴക്കൻ ആഫ്രിക്കയിലെ ഒൾഡുവായി ഗോർജിലാണ് ആസ്ട്രലോപിത്തേക്കസിന്റെ ആദ്യകാല ഫോസിലുകൾ കണ്ടെത്തിയത്.


Related Questions:

പരിണാമ പഠനത്തിലെ നാഴികക്കല്ലായിരുന്ന ഗ്രന്ഥം.
ആസ്ട്രേലോ പിത്തിക്കസിലെ എന്ന വാക്കിലെ പിത്തിക്കസ് എന്ന വാക്ക് ഏത് ഭാഷയിൽ നിന്നും എടുത്തിട്ടുള്ളതാണ് ?
ആധുനിക മനുഷ്യർ രൂപം കൊണ്ടത് എത്ര വർഷങ്ങൾക്ക് മുൻപാണ് ?
മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള തെളിവുകൾ ലഭിച്ചത് എവിടെ നിന്നാണ് ?
1856 ൽ നിയാണ്ടർ താഴ് വരയിൽ നിന്ന് ലഭിച്ച തലയോട്ടി വംശനാശം സംഭവിച്ച ഒരു മനുഷ്യവിഭാഗത്തിന്റേതാണെന്ന് അവകാശപ്പെട്ട ശാസ്ത്രജ്ഞർ