App Logo

No.1 PSC Learning App

1M+ Downloads

നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷന് കീഴിലെ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് നിലവിൽ വരുന്നത് ?

Aമഹാരാഷ്ട്ര

Bമധ്യപ്രദേശ്

Cഒഡീഷ

Dആന്ധ്രാ പ്രദേശ്

Answer:

D. ആന്ധ്രാ പ്രദേശ്

Read Explanation:

• ആന്ധ്രാ പ്രദേശിലെ അനകപ്പള്ളി ജില്ലയിലെ പുടിമടകയിലാണ് ഗ്രീൻ ഹൈഡ്രജൻ ഹബ്ബ് സ്ഥാപിക്കുന്നത് • ഹബ്ബ് സ്ഥാപിക്കുന്നത് - NTPC ഗ്രീൻ എനർജി ലിമിറ്റഡും ആന്ധ്രാ പ്രദേശ് ന്യൂ ആൻഡ് റിന്യുവബിൾ എനർജി ഡെവലപ്പ്മെൻറ് കോർപ്പറേഷനും സംയുക്തമായി


Related Questions:

തമിഴ്നാട് മുഖ്യമന്ത്രി :

ഇന്ത്യയിൽ എവിടെയാണ് ഡിസ്ട്രിക്ട് ഗുഡ് ഗവേർണിംഗ് ഇന്ഡക്സ് ആരംഭിച്ചത് ?

രക്ത ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രികൾക്കും ബ്ലഡ് ബാങ്കുകൾക്കുമായി അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓൺ ഡിമാൻഡ് ബ്ലഡ് ലോജിസ്റ്റിക് പ്ലാറ്റ്‌ഫോം ഏത് ?

ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചത് എന്ന് ?

2025 ഏപ്രിൽ 1 മുതൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടി പ്രാബല്യത്തിൽ വരുന്ന പുതിയ പെൻഷൻ പദ്ധതി ?